PTA

ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു.

             തിരുവനന്തപുരം ഗവ.സംസ്കൃത കോളേജിലെ 2019 -22 ,2021 -24 ബാച്ചിലെ BA പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും 2021 -23 ബാച്ചിലെ MA പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.

22/08/ 2024 ന് കോളേജ് ആഡിറ്റോറിയത്തിൽ വെച്ച് നടന്ന അധ്യാപക രക്ഷാകർതൃ പൊതുയോഗത്തിൽ വെച്ച് ബഹു. കോളേജ് പ്രിൻസിപ്പാൾ ഡോ. വി കെ അമലയുടെ നേതൃത്വത്തിൽ വിജയികൾക്കുള്ള ഉപഹാരവും സർട്ടിഫിക്കറ്റും ജ്യോതിഷ വിഭാഗത്തിന് ഏർപ്പെടുത്തിയ ശ്രീ രാജൻ ആശാരി സ്മാരക ക്യാഷ് അവാർഡും വിതരണം ചെയ്തു.

2023 – 24 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും സെക്രട്ടറി ഡോ. ഗിരീഷ് എം.പി അവതരിപ്പിച്ചു യോഗം അംഗീകരിച്ചു.

2024 -25 വർഷത്തെ പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു.

പ്രസിഡണ്ട് പ്രിൻസിപ്പാൾ ഡോ.വി കെ അമല .
സെക്രട്ടറി ഡോ.ഗിരീഷ് എം.പി
വൈസ് പ്രസിഡണ്ട്.
ശ്രീ ദിനേശ് കുമാർ വി
എക്സിക്യൂട്ടീവ് മെമ്പർമാർ
ഡോ.അജി പി .എൽ
ഡോ.സുജിത്ത് .എസ്
ശ്രീമതി വാസന ,
ഡോ. ഷൈമ കെ എസ്,
ശ്രീമതി ശാന്തകുമാരി അമ്മ ഡി ,
ശ്രീമതി ഷീജ കുമാരി,
ശ്രീമതി വിനീത
എന്നിവരെയും തിരഞ്ഞെടുത്തു.

 

2019- 22. ബി എ ബാച്ച്
Jyothisha
ഒന്നാം സ്ഥാനം
I.GOPIKA M
രണ്ടാം സ്ഥാനം
2.GAYATHRI M
2021-24 ബി എ ബാച്ച്
Jyothisha
ഒന്നാം സ്ഥാനം
I.ABHIRAMI A S
2021- 23. MA ബാച്ച്
Jyothisha
ഒന്നാം സ്ഥാനം
I.SREEJA
രണ്ടാം സ്ഥാനം
2.MADHAV M GANAKAN